Rohit Sharma likely to be rested for part of ODI series vs Australia
ഓസ്‌ട്രേലിയയ്‌ക്കെതിരെ ഈ മാസം നടക്കാനിരിക്കുന്ന ടി20, എകദിന ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ലോകകപ്പിന് മുന്‍പ് കളിക്കാര്‍ക്ക് വേണ്ടത്ര വിശ്രമം ലഭിക്കുന്നതിനാണ് സെലക്ടര്‍മാര്‍ മുന്തിയ പരിഗണന കൊടുക്കുന്നത്. യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കാനും പരമ്പര വിനിയോഗിക്കുമെന്നാണ് സൂചന.